വീട്ടിലൊരു നല്ല വാട്ടര്‍ ഫില്‍റ്റര്‍ വേണമോ?

 

ശുദ്ധ ജലം പ്രകൃതി നല്‍കുന്ന അതെ പരിശുദ്ധിയോടെ...

 

നിറവും ഗന്ധവുമില്ലാത്ത, കീടനാശിനികളും, രാസമാലിന്യങ്ങളും കലരാത്ത ശുദ്ധജലം....

 

ഒരു തെങ്ങ് വെള്ളം അരിച്ചെടുക്കുന്ന അതെ വിദ്യ അനുകരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അള്‍ട്രാ ഫില്‍റ്റര്‍

 

കൂടാതെ ഏറ്റവും ആധുനികമായ കാര്‍ബണ്‍, പോളിപ്രോപ്പ്ലിന്‍ തുടങ്ങി മറ്റു മൂന്നു ഫില്‍റ്ററുകള്‍ ഉള്‍പ്പടെ നാല് സ്റ്റേജ് ഫില്‍റ്റര്‍ സെറ്റ്

 

ഉപയോഗിക്കാനും പരിപാലിക്കാനും ഏറ്റവും ലളിതം. സ്വയം ഫിറ്റു ചെയാവുന്നത്. ഒരു ബള്‍ബ് മാറുന്നതു പോലെ മാറ്റിയിടാവുന്ന ഫില്‍റ്ററുകള്‍....

 

 

കൂടുതല്‍ വിവരങ്ങള്‍ ലളിതമായ ചോദ്യോത്തരങ്ങളായി ഇവിടെ വിശദീകരിക്കുന്നു.... please click here